Header Ads

ad728
  • Breaking News

    മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ, MLA സജീവ് ജോസഫ് എന്നിവർക്ക് നിവേദനങ്ങൾ കൈമാറി


    ശ്രീകണ്ഠാപുരത്തെ മുഴുവൻ വ്യാപാരികൾക്കും, തൊഴിലാളികൾക്കും. സൗജന്യ വാക്സിനേഷൻ ലഭ്യമാക്കുക, പ്രളയ നഷ്ടം സംഭവിച്ച ക്ഷേമനിധി അംഗങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചില്ല എന്നതുൾപ്പെടെ കോവിഡ് കാലത്ത് വ്യാപാരികൾ അനുഭവിക്കുന്ന വിവിധ പ്രയാസങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ടും ഏകോപന സമിതി ഭാരവാഹികൾ പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ ബഹു. മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ, MLA സജീവ് ജോസഫ് എന്നിവർക്ക് നിവേദനങ്ങൾ കൈമാറി നാട്ടുകാരനും അഴീക്കോട് MLAയുമായ സുമേഷിനെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കുകയും ചെയ്തു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728