ശ്രീകണ്ഠപുരത്ത് മലബാർ സമര പോരാളികളുടെ പട്ടിക സ്ഥാപിച്ച് പ്രതിഷേധിച്ചു
-----------------------------
ശ്രീകണ്ഠപുരം : മലബാർ സമര പോരാട്ടം
സ്വാതന്ത്ര്യത്തിൻ നിഘണ്ടു മാറ്റാനുള്ള നീക്കം തിരുത്തുക എന്നാവശ്യപ്പെട്ട് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് ശ്രീകണ്ഠപുരം ശാഖ *ശ്രീകണ്ഠപുരം ബസ്റ്റാൻഡ് പരിസരത്ത്* പ്രകടനമായി വന്ന് പോരാളികളുടെ പട്ടിക സ്ഥാപിച്ചുകൊണ്ട് പ്രതിഷേധം നടത്തി.
നിയോജക മണ്ഡലം യൂത്ത് ലീഗ് ട്രഷറർ *എം ബഷീർ ഉദ്ഘാടനം ചെയ്തു.* അഫ്സൽ എപി, ബദർ പികെ,ഷാനിഫ് കെ, ഹയാസ് ബിപി, നാസർ കെ, ഹംസാസ് ബിപി , ഷബീബ് പി , ശംസുദ്ധീൻ, റഫീഖ്, മനാഫ് എന്നിവർ സംബന്ധിച്ചു.
No comments