Header Ads

ad728
  • Breaking News

    പയ്യാവൂർ പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു


    പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

    പയ്യാവൂർ: കേന്ദ്ര സർക്കാറിന്റെ സഹകരണ വിരുദ്ധ  നിലപാടിൽ പ്രതിഷേധിച്ച് പ്രാഥമിക സഹകരണ സംഘങ്ങളുടെ അസോസിയേഷന്റെ നേതൃത്വത്തിൽ  പയ്യാവൂർ പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.പ്രതിഷേധ സമരം പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സജു സേവ്യർ ഉദ്ഘാടനം  ചെയ്തു.പയ്യാവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി എം ജോഷി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ചാക്കോ മുല്ലപ്പള്ളി,സെക്രട്ടറി രാജേഷ് കുമാർ,ബാങ്ക് ഡയറക്ടർ ഉമ്മർ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728