Header Ads

ad728
  • Breaking News

    സ്വാതന്ത്ര്യ ദിനാഘോഷം :- ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ

    സ്വാതന്ത്ര്യ ദിനാഘോഷം :-

    ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജെ ആർ സി എന്നിവയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ സി റീന പതാക ഉയർത്തി. വി.എം.ഗോപാലകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് വി സി ശൈലജ, എസ് എം സി ചെയർമാൻ അബ്ദുൽ സലാം, ഇ.പി ജയപ്രകാശ്, ഇ.സി ഉണ്ണികൃഷ്ണൻ , എ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ ഓൺലൈൻ കലാപരിപാടികൾ, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728