Header Ads

ad728
  • Breaking News

    SKSSF ആയിപ്പുഴ ശാഖ സ്വാതന്ത്രദിന ആഘോഷം


    SKSSF ആയിപ്പുഴ ശാഖ സ്വാതന്ത്രദിന ആഘോഷം

    ഇരിക്കൂർ : SKSSF ആയിപ്പുഴ ശാഖ സ്വാതന്ത്രദിന ആഘോഷത്തിൽ പതാക ഉയർത്തലും  മധുര വിതരണവും നടത്തി.
      ബഹു.അബ്ദുൽ ഖാദർ  ബാഖവി  ഉസ്താദ്  പതാക ഉയർത്തി. വാർഡ് മെമ്പർ KP മുഹമ്മദ്‌ അഷ്‌റഫ്‌, CH മുസ്തഫ അമാനി, മുഹമ്മദ് ദാരിമി, V നാസർ, സലാഹുദ്ധീൻ, റസാഖ് അസ്അദി, സഫീർ,RP അസൈനാർ,  തുടങ്ങിയവർ  പരിപാടിയിൽ  സംബന്ധിച്ചു. തുടർന്ന്  പായസം വിതരണം നടത്തി 
    ➖➖➖➖➖➖➖

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728