Header Ads

ad728
  • Breaking News

    അഗതി പെൻഷൻ പുനപരിശോധിക്കണം. കേരള കോൺഗ്രസ് (ബി)



    പയ്യാവൂർ:ഒരു പെൻഷനും ഇല്ലാത്തവർക്കും 1000 രൂപ സർക്കാർ നല്കുന്ന സാഹചര്യത്തിൽ അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്ക് ലഭിച്ചിരുന്ന പെൻഷൻ തടഞ്ഞു കൊണ്ട് ഒരു ജോയിന്റ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് പുനപരിശോധിക്കണമെന്ന് കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി ആവശ്യപ്പെട്ടു. സർക്കാരിന്റെ മികച്ച പ്രതിഛായ നശിപ്പിക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ ബന്ധപ്പെട്ട വർകരുതലോടെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728