Header Ads

ad728
  • Breaking News

    കൃഷ്ണ സങ്കൽപങ്ങളിലെ നന്മയും നീതി ബോധവും ചേർത്തുവയ്ക്കാൻ കഴിയട്ടെ: ആശംസയുമായി മുഖ്യമന്ത്രി


    തിരുവനന്തപുരം∙ മലയാളികൾക്കു ശ്രീകൃഷ്ണ ജയന്തി ആശംസിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതമനുഭവിക്കുന്നവനു സഹായഹസ്തം നീട്ടുന്നതിന്റെയും മഹാമാരി കാലത്തെ പാരസ്പര്യത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തിയെന്ന് അദ്ദേഹം പറഞ്ഞു.

    ‘കൃഷ്ണ സങ്കൽപങ്ങളിലെ നന്മയും നീതി ബോധവും അശരണരോടുള്ള പ്രതിപത്തിയും സമൂഹത്തിന്റെയാകെ ഹൃദയത്തോട് ചേർത്തുവയ്ക്കാൻ ഈ ദിനത്തിന് കഴിയട്ടെ. ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ.’– മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728