Header Ads

ad728
  • Breaking News

    കർഷക സംഘം ചന്ദനക്കാംപാറ വില്ലേജ് കൺവെൻഷൻ കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം കെ.ജെ.ജോസഫ് ഉൽഘാടനം ചെയ്തു.



    പയ്യാവൂർ:കർഷക സംഘം ചന്ദനക്കാംപാറ വില്ലേജ് കൺവെൻഷൻ കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം കെ.ജെ.ജോസഫ് ഉൽഘാടനം ചെയ്തു.അനിൽ ജോസ് അദ്ധ്യക്ഷനായി ടി.എം.ജോഷി, എം. അനിൽകുമാർ, ടി.കെ.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു പുതിയ വില്ലേജ് സെക്രട്ടറിയായി ജിൽസൻ കണികതോട്ടത്തിനേയും, പ്രസിഡണ്ടായി ജിജോമോൻ വഞ്ചിയത്തിനെയും  തിരഞ്ഞെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728