Header Ads

ad728
  • Breaking News

    ചെങ്ങളായി ടൗണിൽ ഗ്രാമപഞ്ചായത്ത് ആരംഭിച്ച വാക്സിനേഷൻ കേന്ദ്രത്തിലെ വാക്സിനേഷൻ പ്രക്രിയയുടെ ഉദ്ഘാടനം.


    ചെങ്ങളായി ടൗണിൽ ഗ്രാമപഞ്ചായത്ത് ആരംഭിച്ച വാക്സിനേഷൻ കേന്ദ്രത്തിലെ വാക്സിനേഷൻ പ്രക്രിയയുടെ ഉദ്ഘാടനം. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാജേഷ് കെ കെ, വാർഡ് മെമ്പർ.ആശിഖ് , ചെങ്ങളായി പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ഷക്കീർ മുഹമ്മദ്, ഹെൽത്ത് ഇൻസ്പെക്ടർ മുരളി, ഹെൽത്ത് ടിം അംഗങ്ങൾ, ആശാ പ്രവർത്തകർ, ചെങ്ങളായി മെഡിക്കൽ സെൻറർ അധികൃതർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728