Header Ads

ad728
  • Breaking News

    മമ്മൂട്ടിയ്ക്ക് ബിജെപിയുടെ ആദരം; പൊന്നാട അണിയിച്ച് കെ സുരേന്ദ്രന്‍

      
    അഭിനയജീവിതത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ മമ്മൂട്ടിയെ ആദരിച്ച് ബിജെപി. കൊച്ചിയിലെ മമ്മൂട്ടിയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പൊന്നാട അണിഞ്ഞ് ആദരിക്കുകയും ഓണക്കോടി സമ്മാനിക്കുകയും ചെയ്തു.

    ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റിനും നേതാക്കൾക്കുമൊപ്പമാണ് സുരേന്ദ്രൻ മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. ഒരു മണിക്കൂറോളം ചെലവഴിച്ചാണ് മടങ്ങിയത്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728