Header Ads

ad728
  • Breaking News

    കാട്ടുമൃഗശല്യത്തിന് അടിയന്തിര പരിഹാരം കാണണം കിസാൻ സഭ ഇരിക്കൂർ മണ്ഡലം



    ശ്രീകണ്ഠപുരം: മലയോര മേഖലയിലെ കാട്ടുമൃഗശല്യത്തിന് ഉടൻ പരിഹാരം കാണാൻ സർക്കാർ ഇടപെടണമെന്ന് കിസാൻ സഭ ഇരിക്കൂർ മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. പി.കെ.സതീശൻ അദ്ധ്യക്ഷത വഹിഹിച്ചു. കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ. പ്രദീപൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. സി.പി. ഷൈജൻ, പി.കെ. മധുസൂദനൻ, ടി.കെ. വത്സൻ, സണ്ണി തുണ്ടിയിൽ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി.കെ. സതീശൻ ( പ്രസിഡണ്ട്), സണ്ണി തുണ്ടായിൽ (സെക്രട്ടറി), കെ.കെ. ബാലകൃഷ്ണൻ ( ട്രഷർ ) എന്നിവരെ തിരഞ്ഞെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728