Header Ads

ad728
  • Breaking News

    ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഗ്രാമ വിദ്യ.... പദ്ധതി ഉദ്ഘാടനം ചെയ്തു


    . ഗ്രാമീണ ഗ്രന്ഥശാലകളെ ശക്തിപ്പെടുത്താൻ ചെങ്ങളായി ഗ്രാമപഞ്ചായത്ത് ആവിഷ്ക്കരിച്ചപ്രോഗ്രാമാണ്.... ഗ്രാമ വിദ്യ .ഗ്രാമീണ ഗ്രന്ഥാലയങ്ങളുടെ സഹകരണത്തോടെയാണ് ഈ പ്രോഗ്രാം നടപ്പിലാക്കുന്നത്.  നാട്ടിൻ പുറങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് പി എസ് സി ഉൾപ്പെടെയുള്ള മൽസര പരീക്ഷകൾക്ക് മികച്ച പരിശീലനം നൽകുവാനാണ് ഗ്രാമ വിദ്യ പദ്ധതിയിലൂടെ ഗ്രാമ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഗ്രാമ വിദ്യ പദ്ധതിയുടെ ഉദ്ഘാടനം അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ പി .പി.സദാനന്ദൻ നിർവ്വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനൻ അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം. ശോഭന സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻമാരായ എ.ജനാർദ്ദനൻ, എം.എം.പ്രജോഷ് ,ഡി .പി.സി അംഗം കെ .വി.ഗോവിന്ദൻ,കെ കെ.രവി, വി.സി. അരവിന്ദാക്ഷൻഎന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ കെ രാജേഷ് ഗ്രാമ വിദ്യ പദ്ധതി വിശദീകരിച്ചു പരിചയസമ്പന്നരായ ഫാക്കൽട്ടികളുടെ ഒരു അക്കാദമിക് പാനൽ രൂപീകരിച്ച് ഗ്രാമപഞ്ചായത്തിലെ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ഗ്രാമ വിദ്യ പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പരിശീലന ക്ലാസ്സുകളും മോട്ടിവേഷൻ ക്ലാസ്സുകളും മാതൃകാപരീക്ഷകളും സംഘടിപ്

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728