Header Ads

ad728
  • Breaking News

    പയ്യാവൂർ ചതുരംപുഴയിൽ രാജ്യത്തിന്റെ 75മത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു


    പയ്യാവൂർ:ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 142 ബൂത്ത്‌ ചതുരംപുഴ കമ്മറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര്യദിനാഘോഷം ചതുരംപുഴയിൽ ദേശീയ പതാക ഉയർത്തി ആഘോഷിച്ചു. മുതിർന്ന കോൺഗ്രസ്‌ നേതാവ് പാപ്പച്ചൻ പുണർത്താംകുന്നേൽ പതാക ഉയർത്തി. ബൂത്ത്‌ പ്രസിഡന്റ്‌ ജിനു വലക്കമറ്റത്തിൽ അധ്യക്ഷത വഹിച്ചു. ദേശീയ വോളിബോൾ താരം മനു ജോസഫ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. വാർഡ് പ്രസിഡന്റ്‌ ജോസി കൂറുമണ്ണിൽ, കെ.എസ്.യൂ ജില്ലാ സെക്രട്ടറി അൻസിൽ വാഴപ്പള്ളിൽ, ജോർജ് മേക്കുന്നേൽ, കുട്ടിച്ചൻ കാവുംപുറത്ത്, വക്കച്ചൻ വല്ലാട്ട്, അബിൻ വലിയകാലായിൽ, അമൽ മുതുപാലായിൽ, റോയ്‌ കള്ളുകാട്ട്, ജോയ് കളപ്പുരക്കൽ, ബിജു മുതുപാലയിൽ,
    സഞ്ജു ചെരുവിൽ, തങ്കച്ചൻ മുതുപാലയിൽ, ജോബി തെങ്ങുംപള്ളിൽ, ആൽബിൻ കുറുപ്പനാട്ട്, വിക്ടർ കുന്നേൽ, സനൽ പാമ്പാറ, പ്രിൻസ് കോയിക്കൽ, ആൽബിൻ പാറക്കൽ, ജെയിംസ് കോയിക്കൽ, അമൽ, സാൽവിൻ, ജെസ്സോ, ബേബി ചാലിൽ തുടങ്ങിയവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728