Header Ads

ad728
  • Breaking News

    കൈത്താങ്ങായി മടമ്പം പി കെ എം പൂർവ്വ വിദ്യാർത്ഥികളും

    പയ്യാവൂർ:മനുഷ്യ ജീവിതം ദുഷ്ക്കരമാകുന്ന ഈ കോവിഡ് കാലഘട്ടത്തിൽ  ഓൺലൈൻ പഠനം സുഗമമാക്കാനുള്ള പി.കെ.എം. കോളേജിൻ്റെ ശ്രമങ്ങളിൽ കൈത്താങ്ങായി പൂർവ്വ വിദ്യാർത്ഥികളും. 
    2019-21 Batch കുട്ടികൾ നൽകുന്ന സ്മാർട്ട്ഫോൺ  അവരുടെ പ്രതിനിധി .ഫാ.അബിൻ ജോസിൽ നിന്നും കോളേജ് പ്രിൻസിപ്പൽ ഡോ. ജെസ്സി എൻ.സിയും വൈസ് പ്രിൻസിപ്പൽ ഡോ.പ്രശാന്ത് മാത്യുവും ചേർന്ന് ഏറ്റുവാങ്ങന്നു. college ൻ്റെ ചരിത്രത്തിൽ ആദ്യമായാണ് പഠനം പൂർത്തിയാക്കിയ ഒരു ബാച്ചിൻ്റെ കൂട്ടായ്മയിൽ College ന് സഹായം ലഭിക്കുന്നത്.  കൈ കോർത്ത് കരുതലോടെ കൂടെ നിൽക്കാൻ എന്നും ഞങ്ങളുണ്ട് എന്ന് ബോധ്യപ്പെടുത്തിയ പ്രിയ കുട്ടികൾക്ക് നിറഞ്ഞ മനസ്സോടെ നന്മകൾ നേരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728