Header Ads

ad728
  • Breaking News

    യൂത്ത് കോൺഗ്രസ് ശ്രീകണ്ഠപുരത്ത് ജനകീയ വിചാരണ സദസ്സ്



    ക്വട്ടേഷൻ - ലഹരിമരുന്ന് മാഫിയകളുമായുള്ള സിപിഎം-ഡിവൈഎഫ്ഐ ബന്ധം പൊതുജന മദ്ധ്യത്തിൽ തുറന്നു കാട്ടി കൊണ്ട് യൂത്ത് കോൺഗ്രസ് ശ്രീകണ്ഠാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിചാരണ സദസ്സ് ശ്രീകണ്ഠാപുരം ടൗണിൽ സംഘടിപ്പിച്ചു.ഡി സി സി ജനറൽ സെക്രട്ടറി ജോജി വർഗ്ഗീസ് വട്ടോളി ഉദ്ഘാടനം ചെയ്ത യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കെ ബിജു അദ്ധ്യക്ഷനായിരുന്നു.സിജോ മറ്റപ്പള്ളി,നസീമ ഖാദർ,വി എ അഗസ്റ്റിൻ മാസ്റ്റർ,എം ഒ ചന്ദ്രൻ മാസ്റ്റർ,റോയ് കെ സി,ജോസ് കൊച്ചുപറമ്പിൽ,ജിൻസ് കാളിയാനി,ബിജു തോമസ്, ശിവാജി,ജിനേഷ്,ജോബിഷ്,ജോയൽ,ഷിബു,അനൂപ്,നിഖിൽ,സനീഷ് ദേവസ്യ,സാബു,അമൽ രാജു എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728