കെ സി ഡബ്ളിയു എ പയ്യാവൂർ ടൗൺ യുണിറ്റ്കേ ശദാനം നടത്തി മാതൃകയായി.
പയ്യാവൂർ : ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ ( കെ സിഡബ്ളിയു എ ) പയ്യാവൂർ ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ത്രീ കൾ ഏറെ കരുതലോടെ പരിപാലിക്കു ന്ന തങ്ങളുടെ തലമുടി ക്യാൻസർ രോഗികൾക്ക് വിഗ് നിർമാണത്തിനായി മുറിച്ചു നൽകി മാതൃക യായി . ശ്രീകണ്ഠപുരം വിഷൻ.........സനില ഫിലിപ്പ്, ക്രിസ്റ്റി സാബു, ഷാന്റി ജോണി, അലീന ജോയി, ദിയ സണ്ണി, ജെയ്ഷ ബിജു, ക്രിസ്റ്റി ബെന്നി, മെൽന ആൻ കെ ജോസ്, ലൈസ ജോർജ്, ശിൽപ ജിജോ, അലീന ജോയി, അനിറ്റ് ജോയി, ആൽബി ജോസ്, ഫെബ എലിസബത്ത്, സുനിത ജോയി എന്നിവരാണ് തങ്ങളുടെ മുടി നന്മയ്ക്കൊരു കൈതാങ്ങ് ചാരിറ്റബിൾ ട്രസ്റ്റിന് നേതൃത്വം നല്കുന്ന അനീഷ് പയ്യാവൂരിന് കൈമാറിയത് . ശ്രീകണ്ഠപുരം വിഷൻ.........കെ സി ഡബ്ലിയു എ യൂണിറ്റ് പ്രസിഡന്റ് ജോളി വിൻസെന്റ്, സെക്രട്ടറി മായ മനോജ്, ഷീബ ബിനോയ് , ജെസ്സി ബെന്നി, ആലീസ് ജോസ് എന്നിവർ നേതൃത്വം നൽകി .
No comments