Header Ads

ad728
  • Breaking News

    യൂത്ത് കോൺഗ്രസ്‌ ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പകൽപന്തം പ്രതിഷേധം സംഘടിപ്പിച്ചു.


     ശ്രീകണ്ഠപുരം: വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചു മക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കും ഭരണ തണലിലെ CPM-DYFI അധോലോക മാഫിയക്കുമെതിരെ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം .

    യൂത്ത് കോൺഗ്രസ്‌ ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പകൽപന്തം പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെ.കമൽജിത്ത് ഉദ്ഘാടനം നിർവഹിച്ചു.

    യോഗത്തിൽ യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് കെ. പി. ലിജേഷ് അദ്ധ്യക്ഷത വഹിച്ചു. വിജിൽ മോഹൻ, അൻസിൽ വാഴപ്പള്ളിൽ എന്നിവർ സംസാരിച്ചു. എ.കെ.ഇസ്മയിൽ, കെ.ബിജു, മിൽട്ടൺ ചാണ്ടിക്കൊല്ലി, ഫമീദ.കെ.പി, ബിജു. പി.പി.സനൽ പാമ്പാറ, ജിനു വലക്കമറ്റത്തിൽ, ജോയൽ ജോസ് സംബന്ധിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728