Header Ads

ad728
  • Breaking News

    കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു അഡ്വ.സജീവ് ജോസഫ്.


    ശ്രീകണ്ഠപുരം:പെട്രോൾ-ഡീസൽ പാചകവാതക വിലവർദ്ധനാവിനെതിരായ ദേശവ്യാപക പ്രേതിഷേധത്തിന്റെ ഭാഗമായി ശ്രീകണ്ഠപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ ശ്രീകണ്ഠപുരത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
    ഐ.എൻ.ടി.യൂ.സി,യൂത്ത് കോൺഗ്രസ്,കെ.എസ്.യു,മഹിളാ കോൺഗ്രസ്,തുടങ്ങി വിവിധ പോഷക സംഘടനകൾ പങ്കെടുത്തു.
    എം.ഓ മാധവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
    ഡിസിസി സെക്രെട്ടറിമാരായ കെ.പി ഗംഗാധരൻ,നൗഷാദ് ബ്ലാത്തൂർ,മണ്ഡലം പ്രസിഡന്റുമാരായ ജോസ് പരാതിനാൽ,കെ.സി ജോസഫ് കൊന്നയ്ക്കൽ,ചന്ദ്രങ്ങതൻ മാസ്റ്റർ,ദാമോദരൻ ഇ,പി ബാലകൃഷ്ണൻ,സിജോ മറ്റപ്പള്ളി,നസീമ ഖാദർ,സുഹൈൽ പി.യു,ഐബിൻ ജേക്കബ്,പി ബിജു,പ്രകാശൻ നെസിയേങ്ങ,അപ്പു കണ്ണവിൽ,ജോസഫിനെ വര്ഗീസ് 
    ത്രെസ്യാമ മാത്യു,പി.ടി കുര്യാക്കോസ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728