Header Ads

ad728
  • Breaking News

    ഇന്ധനവില വർദ്ധനവിനെതിരെ ഒറ്റയാൾ പോരാട്ടം അബിൻ താമരശ്ശേരിക്ക് സ്വീകരണം നൽകി യൂത്ത് കോൺഗ്രസ്‌


    ഇന്ധനവില വർദ്ധനവിനെതിരെ
    ഒറ്റയാൾ പോരാട്ടം

    അബിൻ _താമരശ്ശേരി കാസർഗോഡിൽ നിന്നും തിരുവന്തപുരത്തേക്ക് ഏകനായ് കാൽനടപ്രതിഷേധ യാത്ര നടത്തുകയാണ്.
    എല്ലാ ജില്ലകളിലൂടെയാണ് യാത്ര.
    ഇന്നലെ കണ്ണൂർ ജില്ലയിലെ ശ്രികണ്ഠാപുരത്ത് സമാപിച്ചു. യൂത്ത് കോൺഗ്രസ്സ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി ശ്രീകണ്ഠപുരം സെൻട്രൽ ജംഗ്ഷനിൽ  സ്വീകരണം നൽകി.
    നിയോജക മണ്ഡലം പ്രസിഡൻറ് കെ.പി.ലിജേഷ്, ജില്ലാ സെക്രട്ടറി ഷാജു കണ്ടമ്പേത്ത്, എ.കെ.ഇസ്മയിൽ, ബിജു എള്ളരിഞ്ഞി എന്നിവർ സംബന്ധിച്ചു.ഇന്ന് രാവിലെ 8ന് ശ്രീകണ്ഠപുരത്തു നിന്നും ഇരിട്ടി ,പേരാവൂർ വയനാട് ജില്ലയിലേക്ക് അബിൻ യാത്ര തിരിച്ചു


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728