Header Ads

ad728
  • Breaking News

    ഇന്നും പെട്രോള്‍ വിലയില്‍ വര്‍ധന; ശ്രീകണ്ഠപുരത്തും നൂറ് കടന്നു



    05-07-2021

     രാജ്യത്ത് ഇന്നും പെട്രോൾ വില കൂട്ടി. ലിറ്ററിന് 35 പൈസയാണ് ഇന്ന് കൂടിയത്. ഇതോടെ കേരളത്തിൽഎല്ലാ ജില്ലകളിലും പെട്രോൾ വില നൂറ് കടന്നു.

    കണ്ണുർ  പെട്രോൾ വില 100 രൂപ.31 പൈസയാണ്

     തിരുവനന്തപുരത്ത് പെട്രോൾ വില 101. രൂപ 91 പൈസയാണ്.

     കൊച്ചിയിൽ പെട്രോൾ വില 100 രൂപ.6 പൈസയാണ്.


     കോഴിക്കോട് പെട്രോൾ വില 101. രൂപ66 പൈസ ആയി. ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും വില ഉയരാനാണ്‌ സാധ്യത.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728