Header Ads

ad728
  • Breaking News

    ഫാ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ ചെമ്പേരി വൈഎംസിഎ യോഗം അനുശോചിച്ചു.




    പയ്യാവൂർ: ആദിവാസി മേഖലകളിൽ  വികസനം ഉറപ്പാക്കാൻ അക്ഷീണം പ്രയത്നിച്ച ഫാ  സ്റ്റാൻ സ്വാമിയെ കള്ളക്കേസിൽ കുടുക്കി നീതിയും ചികിത്സയും നിഷേധിച്ച്  ജയിലിലടച്ച സർക്കാരിന്റെ  നടപടിയിൽ വൈഎംസിഎ യോഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.അച്ചന്റെ മരണത്തിന് ഉത്തരവാദികളായവരെ  നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് സൈജു കാക്കനാട്ട് , ബാബുക്കുട്ടി ജോർജ്,  ജോസ് മേമ്മടത്തിൽ , ഇമാനുവൽ ജോർജ് ,തുടങ്ങിയവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728