Header Ads

ad728
  • Breaking News

    യൂത്ത് ലീഗ് കൊടിമരം നശിപ്പിച്ചതിൽ പ്രതിഷേധിച്ചു




    *കുറ്റ്യാട്ടൂർ:മുസ്ലിം യൂത്ത് ലീഗ് ദിനത്തോടനുബന്ധിച്ചു കുറ്റ്യാട്ടൂർ പള്ളിമുക്കിൽ ഉയർത്തിയ കൊടിമരം സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചതിൽ മുസ്ലിം* *യൂത്ത് ലീഗ് കുറ്റ്യാട്ടൂർ പള്ളിമുക്ക് ശാഖ കമ്മിറ്റി പ്രതിഷേധിച്ചു.കുറ്റക്കാർക്കെതിരെ കർശന നടപടികൈകൊള്ളണമെന്നു ആവശ്യപ്പെട്ടുകൊണ്ട്* *മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.മുസ്ലിം യൂത്ത് ലീഗ് മുൻ ജില്ലാ ഉപാധ്യക്ഷൻ കെ കെ എം ബഷീർ മാസ്റ്റർ ,മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം സെക്രട്ടറി പി. കെ ഷംസുദ്ധീൻ,കുറ്റ്യാട്ടൂർ* *പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുൾ ഖാദർ മൗലവി,പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പി കെ ബഷീർ,ശാകിർ പള്ളിമുക്ക്,ഫഹദ് പള്ളിമുക്ക് എന്നിവർ സംസാരിച്ചു.*

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728