Header Ads

ad728
  • Breaking News

    വളയംകുണ്ടിലെ കാവനാടിയിൽ തോമസ് (തൊമ്മച്ചൻ ചേട്ടൻ -97) അന്തരിച്ചു.

    കുടിയേറ്റ കർഷകൻ വളയംകുണ്ടിലെ  കാവനാടിയിൽ തോമസ് (തൊമ്മച്ചൻ ചേട്ടൻ -97) അന്തരിച്ചു.
    സംസ്‌ക്കാരം  നാളെ (ഞായർ) രാവിലെ 10ന്  ചെമ്പേരി ലൂർദ് മാതാ ഫൊറോനാ പള്ളിയിൽ.ഭാര്യ നെടുന്താനത്ത് കുടുംബാംഗം പരേതയായ അന്നമ്മ.മക്കൾ: മേരി, കുര്യൻ(റിട്ട.ഫെഡറൽ ബാങ്ക് ജീവനക്കാരൻ), ലീലാമ്മ,അബ്രഹാം(ഹെഡ് ക്ലർക്ക്, ബ്ലോക്ക് ഓഫീസ് ഇരിക്കൂർ). മരുമക്കൾ: ചാക്കോ പുതുമന (കാഞ്ഞങ്ങാട്), മിനി മഠത്തിപ്പറമ്പിൽ( ഉദയഗിരി) ,ജോർജ് ചക്കുതാപറമ്പിൽ (കീഴ്പ്പള്ളി),ഷെൽസി ജാതിക്കുളത്തിൽ (കരിക്കോട്ടക്കരി).

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728