Header Ads

ad728
  • Breaking News

    ഇരിക്കൂറിൽ ഐഎൻടിയുസി ധർണാ സമരം നടത്തി

    പയ്യാവൂർ: ഇന്ധന വില കുറയ്ക്കുക. ഓട്ടോ ടാക്സി നിരക്ക് വർധിപ്പിക്കുക. തുടങ്ങിയ അഞ്ച് ആവശ്യങ്ങളുമായി കേരള സ്റ്റേറ്റ് മോട്ടോർ ഫെഡറേഷൻ ആഹ്വാനം ചെയ്ത ജൂലൈ 30 ധർണ സമരത്തിന്റെ ഭാഗമായി ഇരിക്കൂർ ബസ്റ്റാൻഡിൽ ഐഎൻടിയുസി ഇരിക്കൂർ മോട്ടോർ തൊഴിലാളി ഫെഡറേഷന്റെ അഭിമുഖ്യത്തിൽ ധർണാ സമരം നടത്തി.ഐഎൻടിയുസി ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട് നൗഷാദ് കാരോത്തിന്റെ  അധ്യക്ഷതയിൽ ഐഎൻടിയുസി ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് ബേബി മുല്ലക്കരി ഉദ്ഘാടനം ചെയ്തു.എ എം വിജയൻ,പിസി അജയൻ,കെ കെ റാഷിദ് , അഷ്റഫ് തട്ടുപറമ്പ്,കെ സഹദേവൻ,ശശിധരൻ കെ  തുടങ്ങിയവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728