Header Ads

ad728
  • Breaking News

    പയ്യാവൂർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചന്ദനക്കാംപാറ പ്രൈമറി ഹെൽത്ത് സെന്ററിന് നൽകുന്ന ഓക്സിജൻ കോൺസെൻട്രേറ്റർ ഡിസ്ട്രിക്ട് ഗവർണർ ഡോ. ഒ വി സനൽ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യറിന് കൈമാറുന്നു.

    ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി 

    പയ്യാവൂർ :പയ്യാവൂർ ലയൺസ് ക്ലബ് ചന്ദനക്കാംപാറ പ്രൈമറി ഹെൽത്ത് സെന്ററിന് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി.ഡിസ്ട്രിക്ട് ഗവർണർ ഡോ . ഒ.വി. സനൽ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യറിന് കൈമാറി.ലയൺസ് ക്ലബ്  പ്രസിഡന്റ് ജോസ് തുടിയൻപ്ലാക്കൽ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് സെക്രട്ടറി കെ കെ രാജേഷ്, വൈസ് പ്രസിഡന്റ് പ്രീത സുരേഷ് , പഞ്ചായത്ത് അംഗങ്ങൾ, ഹെൽത്ത് ഇൻസ്പെക്ടർ രതീഷ് , ലയൺസ് ഭാരവാഹികളായ ബെന്നി ജോൺ, പ്രിൻസ് തോമസ് എന്നിവർ പങ്കെടുത്തു .


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728