Header Ads

ad728
  • Breaking News

    ശ്രീകണ്ടാപുരം നഗരസഭ 26 ആം വാർഡ് വികസനസമിതി യോഗം മാപ്പിള എൽ പി സ്കൂളിൽ വച്ച് ചേർന്നു.



    ശ്രീകണ്ടാപുരം നഗരസഭ 26  ആം വാർഡ്   ഗുണഭോക്ത പദ്ധതിഅപേക്ഷകൾ പരിഗണിക്കുന്നതിന് വാർഡ് വികസനസമിതി യോഗം മാപ്പിള LP സ്കൂളിൽ വച്ച് ചേർന്നു.ശ്രീകണ്ഠപുരം വിഷൻ....
    വാർഡ് വി കസനസമിതി ചെയർമാൻ VP നസീമ (വാർഡ്  കൗൺസിലർ ) വികസനസമിതി കൺവീനർ ജോസ് കൊല്ലിയിൽ, വികസനസമിതി അംഗങ്ങളായ റസാഖ് സീരകത് , cc മാമുഹാജി, റെജിജോൺ, MP കുഞ്ഞുമൊയ്‌ദീൻ,KP നസീമ റെജീന, സുജാത,അൽസേൽന മുബഷിറാ എന്നിവർ പങ്കെടുത്തു...

    റിപ്പോർട്ട് :  റഷീദ് പൂവട്ടര കത്ത് 

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728