Header Ads

ad728
  • Breaking News

    കാരുണ്യത്തിന്റെ കൈത്താങ്ങ്

    ചുഴലിയിൽ അപകടത്തിൽ മരിച്ച പ്രകാശന്റെ ദുരിതക്കയത്തിലായ കുടുംബത്തിന് വിദേശ മലയാളിയുടേയും കൂട്ടുകാരുടെയും വകയായി 4 ലക്ഷം രൂപയുടെ സഹായം


     പരിപ്പായി അടുക്കം സ്വദേശിയായ വിനേഷ് ഇ.വി യും സഹപ്രവർത്തകരുമാണ് മാധ്യമങ്ങളിൽ നിന്ന് കുടുംബത്തിന്റെ ദയനീയസ്ഥിതി മനസ്സിലാക്കി സഹായിക്കാൻ തയ്യാറായത്.. നാട്ടുകാരനും നിയുക്ത MLA യുമായ കെ.വി.സുമേഷിന്റെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് തുക കുടുംബ സഹായ കമ്മിറ്റിക്ക് കൈമാറുന്നു ...



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728