Header Ads

ad728
  • Breaking News

    ചെമ്പേരിവൈസ്‌മെൻ ക്ലബ് നിർദ്ധരായ രോഗികൾക്കുള്ള സൗജന്യ മെഡിസിൻ കിറ്റ് നൽകി




    പയ്യാവൂർ: വൈസ്‌മെൻ ചെമ്പേരി ടൗൺ ചാരിറ്റിബിൾ ട്രസ്റ്റ് നിർദ്ധരായ രോഗികൾക്കുള്ള സൗജന്യ മെഡിസിൻ കിറ്റ് വിതരണം ചെയ്തു.വൈസ്‌മെൻ ചെമ്പേരി ടൗൺ ചാരിറ്റിബിൾ ട്രസ്റ്റ്ചെയർമാൻ ഫാ. ജോമോൻ ചെമ്പകശ്ശേരിയിൽ നിന്നും ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ടെസ്സി ഇമ്മാനുവൽ കിറ്റ് ഏറ്റുവാങ്ങി . വൈസ് പ്രസിഡന്റ്‌. മധു തൊട്ടിയിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മിനി ഷൈബി,  ഷൈല ജോയ്, പഞ്ചായത്ത് അംഗങ്ങളായ  അബ്രാഹം കാവനാടിയിൽ, ജയശ്രീ, ഷീജ, വൈസ്മെൻ അംഗങ്ങളായ രഞ്ജൻ, ബിജോ എന്നിവർ പങ്കെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728