Header Ads

ad728
  • Breaking News

    മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം


     ശ്രീകണംപുരം:രാജ്യദ്രോഹകുറ്റമായ ഡോളർ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് തെളിഞ്ഞസാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണ മെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത് പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും പ്രതിഷേധയോഗവും സംഘടിപ്പിച്ചു, പ്രതിഷേധയോഗം ബിജു പുളിയംതൊട്ടി ഉത്ഘാടനം ചെയ്തു. കെ.പി.ലിജേഷ് അദ്ധ്യക്ഷത വഹിച്ചു നഗരസഭ ചെയർപേഴ്സൺ ഡോ: കെ.വി.ഫിലോമിന ടീച്ചർ സംസാരിച്ചു,  സിജോ മറ്റപ്പള്ളി,  അൻസിൽ വാഴപ്പള്ളി, ജിസ് മോൻ ഓതറ, വിജിൽ മോഹൻ, നസീമ ഖാദർ, കെ.പി.ലിഷ, കെ.ബിജു ഫമീദ.കെ.പി, മേഴ്സി ബൈജു, എ.കെ.ഇസ്മയിൽ,ലിജോ കുന്നേൽ, ബിജു എള്ളരിഞ്ഞി, ഷാഫി.കെ.പി.അനൂപ് അബ്രഹാം എന്നിവർ നേതൃത്വം നൽകി

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728