Header Ads

ad728
  • Breaking News

    എസ് എസ് എഫ് ശ്രീകണ്ഠാപുരം ഡിവിഷൻ വിചാര സഭ രാഷ്ട്രീയ പഠനം സംഘടിപ്പിച്ചു.



      ശ്രീകണ്ഠപുരം :ജനാധിപത്യത്തെ സംരക്ഷിക്കുക, പൗരന്റെ ഉത്തരവാദിത്വങ്ങൾ ബോധ്യപ്പെടുത്തുക എന്ന പ്രമേയത്തിൽ  എസ് എസ് എഫ് ശ്രീകണ്ഠാപുരം ഡിവിഷൻ വിചാര സഭ  രാഷ്ട്രീയ പഠനം സംഘടിപ്പിച്ചു. ചെങ്ങളായി സഹ്റ ഗാർഡനിൽ നടന്ന പരിപാടി ഡിവിഷൻ പ്രസിഡന്റ് ഫായിസ് ഫാളിലിയുടെ അധ്യക്ഷതയിൽ  എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി  ഷംസീർ കടാങ്കോട്  ഉദ്ഘാടനം ചെയ്തു .എസ് എസ് എഫ് സ്റ്റേറ്റ് സെക്രട്ടറി സി ആർ കുഞ്ഞുമുഹമ്മദ് വിഷയാവതരണം നടത്തി. ജലീൽ മാസ്റ്റർ ആയിപ്പുഴ, റമീസ് പാനൂർ,  അജീർ സഖാഫി  തുടങ്ങിയവർ സംബന്ധിച്ചു. സഅദ് ശാമിൽ ഇർഫാനി, അഷ്ഫാഖ്  കൂട്ടുമുഖം, സലിം സഖാഫി,  എന്നിവർ സംസാരിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728