Header Ads

ad728
  • Breaking News

    നീർത്തട സംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു. ഏരുവേശി പഞ്ചായത്ത്

    നീർത്തട സംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു.

    പയ്യാവൂർ: ഏരുവേശി പഞ്ചായത്ത് വിഷൻ 2025 ന്റെ ഭാഗമായി  ഇരിക്കൂർ ബ്ലോക്ക് പഞ്ചാyaത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന നീർത്തട സംരക്ഷണം പദ്ധതി യിൽ ഉൾപെടുതിയ  എരുവേശി  മുതുകുട്ടി കുളം  നവീകരണ  പ്രവൃത്തി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. റോബർട്ട്‌ ജോർജ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌  ടെസ്സി ഇമ്മനുൽ  അധ്യക്ഷത  വഹിച്ചു. ഇരിക്കൂർ ബി ഡി ഒ അബു.. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, ജെയിംസ് തുരുത്തേൽ, എം.ഡി രാധാമണി, കെ.പി. ബിജു, പ്രജീഷ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728