Header Ads

ad728
  • Breaking News

    ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച ചികിത്സാ സഹായ തുക കൈമാറി

    ശ്രീകണ്ടാപുരം ഓട്ടോ ഫ്രണ്ട്സ് സംഘടിപ്പിച്ച ഓട്ടോ ഡ്രൈവർ അബ്ദുള്ള യുടെ മകൻ ശിബിൽ തുടർചികിത്സ സഹായത്തിനുള്ള പണം കണ്ടെത്തുന്നതിന്ന് വേണ്ടി സംഘടിപ്പിച്ച ബിരിയാണി ചലെഞ്ചില്ലൂടെ സമാഹരിച്ച തുക കൈമാറി....
    നല്ലവരായ നാട്ടുകാരുടെ സഹകരണത്താൽ 1800 ബിരിയാണി പൊതികൾ വിതരണം ചെയ്തു , പ്രസ്തുത പരിപാടിക്ക് പ്രകാശൻ. എം, പ്രേമനന്ദൻ, റഷീദ്. N.p, കെ. വി രാമചന്ദ്രൻ, ഷാജി, സുധീർ.ടി. കെ , റാസിഖ്, റഫീഖ് എന്നിവർ നേതൃത്വം നൽകി....

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728