Header Ads

ad728
  • Breaking News

    എസ്എസ്എഫ് ശ്രീകണ്ഠാപുരം ഡിവിഷൻ സ്റ്റുഡൻസ് കൗൺസിൽ നാളെ.

    ശ്രീകണ്ഠാപുരം:
    എസ്എസ്എഫ് ശ്രീകണ്ഠാപുരം ഡിവിഷൻ സ്റ്റുഡൻസ് കൗൺസിൽ നാളെ ഇരിക്കൂർ ദാറുൽ ഫതഹിൽ നടക്കും.
    തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ പങ്കെടുക്കും. ഡിവിഷൻ പ്രസിഡണ്ട്  ജലീൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ എസ്എസ്എഫ് ജില്ലാ സെക്രട്ടറി മജീദ് അമാനി ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡണ്ട് ഫിർദൗസ് സഖാഫി പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.  
    ജില്ല സെക്രട്ടറിമാരായ അനസ് അമാനി പുഷ്പഗിരി,നവാസ് മാട്ടൂൽ,ജില്ലാ പ്രവർത്തക സമിതി അംഗം റമീസ് ചൊക്ലി, എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത്, സോൺ നേതാക്കൾ പങ്കെടുക്കും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728