സ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം ജൂൺ 1ന് രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കും
2026-27 അദ്ധ്യയന വർഷത്തെ സംസ്ഥനതല സ്കൂൾ പ്രവേശനോത്സവം തിരുവനന്തപുരം ജില്ലയിലെ ഗവ. മോഡൽ ജിഎച്ച്എസ്എസ് ൽ നടക്കും. ജൂൺ 1 തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി വി.ഡി.സതീശൻ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി, മറ്റു മന്ത്രിമാർ, ജനപ്രതിനിധികൾ, കലാസാംസ്ക്കാരിക വിദ്യാഭ്യാസ പ്രവർത്തകർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
No comments