ഇരിട്ടി; ശക്തമായ കാറ്റിൽ നാശനഷ്ടം
കനത്ത കാറ്റിൽ ഇരിട്ടി മുകളിൽ മുസ്ലിം പള്ളിക്ക് സമീപം കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നു വീണു. കാറിനും ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷക്കും കേടുപാടുകളുണ്ടായി.തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.അഗ്നിരക്ഷാ സേനയുടെ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് വിവരം.
No comments