Header Ads

ad728
  • Breaking News

    ടൂറിസത്തെബാധിക്കുന്നു; ഒന്നാം തീയതിയിലെ ഡ്രൈഡേപിൻവലിക്കാൻ ആലോചന`


    തിരുവനന്തപുരം: എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ ഡേ പിൻവലിക്കാൻആലോചന. ബിവറേജ് വിൽപ്പന ശാലകൾ ലേലംചെയ്യുക, മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയനിർദേശങ്ങളുംസർക്കാർപരിഗണനയിലുണ്ട്. സർക്കാരിന്റെ വരുമാനവർധനയ്ക്കുള്ള നിർദേശങ്ങളെന്ന നിലയിലാണ്ഇവപരിഗണിക്കുന്നത്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728