Header Ads

ad728
  • Breaking News

    ഭക്ഷണം കഴിച്ച് പാത്രം കഴുകുന്നതിനിടെകുഴഞ്ഞുവീണു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു


    തൊടുപുഴ: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. തോപ്രാംകുടി സ്കൂൾ സിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്മി(14) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷംപാത്രംകഴുകുന്നതിനിടെകുഴഞ്ഞുവീഴുകയായിരുന്നു.

    ഉടൻമുരിക്കാശേരിയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലുംരക്ഷിക്കാനായില്ല. തങ്കമണി സെന്റ് തോമസ്സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർ ഥിനിയാണ്. സംസ്കാരം ഇന്നു 2നു വീട്ടുവളപ്പിൽ. അമ്മ:രജിത.സഹോദരങ്ങൾ: വിഷ്ണുപ്രസാദ്, ശിവപ്രസാദ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728