Header Ads

ad728
  • Breaking News

    ചാലോട് ജംഗ്ഷനിൽ വാഹനാപകടം.

    *ചാലോട്* : കണ്ണൂർ ഭാഗത്ത് നിന്നും ഇരിക്കൂർ ഭാഗത്ത് നിന്നും വന്ന കാറുകളാണ് കൂട്ടിയിടിച്ചത്. വിമാനത്താവളത്തിലേക്ക് പോകുന്ന കാറുകളാണ് അപകടത്തിൽപെട്ടത്.

    കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട കാറുകൾ റോഡരികിലെ BSNL ജോയ്ൻ്റ് പില്ലർ തകർക്കുകയും, സമീപത്തെ ഹോട്ടലിൽ പലഹാരവുമായി വന്ന സ്കൂട്ടിയിലും ഇടിച്ചു. സ്കൂട്ടർ യാത്രികൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പുലർച്ചെ 5 മണിയോടെ യായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728