Header Ads

ad728
  • Breaking News

    രോഹിതിൻ്റെ വെടിക്കെട്ട് സെഞ്ച്വറിയും രക്ഷിച്ചില്ല ;ചെന്നൈയ്ക്കെതിരെ മുംബൈയ്ക്ക് തോൽവി

    രോഹിത് ശർമയുടെ വെടിക്കെട്ട് സെഞ്ച്വറിയ്ക്കും മുംബൈ ഇന്ത്യൻസിനെ ഐപിഎൽ എൽ ക്ലാസികോയിൽ രക്ഷിക്കാനായില്ല. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയ്‌ക്കെതിരെ 20-നാണ് മുംബൈ പരാജയത്തിന് കീഴടങ്ങിയത്. രോഹിത് ശർമ പൊരുതി നേടിയ സെഞ്ച്വറിയ്ക്ക് ഒപ്പം നിൽക്കാനോ താരത്തിന് പിന്തുണ നൽകാനോ മുംബൈയുടെ മറ്റ് താരങ്ങൾക്ക് കഴിയാതെ പോയ കാഴ്ചയാണ് ഇന്ന് കണ്ടത്.മുംബൈയുടെ ബാറ്റിംഗ് തുടക്കം മികച്ചതായിരുന്നു. ഇഷാൻ കിഷനൊപ്പം 70 വീടിൻ്റെ പാർട്ണർഷിപ്പുണ്ടാക്കി രോഹിത് ശർമ. പിന്നീട് കൃത്യമായ ഇടവേളകളിൽ മുംബൈയ്ക്ക് വിക്കറ്റുകൾ നഷ്ടമായി.

    ഇംപാക്ട് പ്ലെയറായി ടീമിലെത്തി 4 ഓവറിൽ വെറും 20 മണിക്ക് മാത്രം വഴങ്ങി നാലുവിക്കറ്റെടുത്ത പതിരനയാണ് മുബൈയുടെ വിജയം തടഞ്ഞത്. ഐപിഎല്ലിലെ തൻ്റെ രണ്ടാം സെഞ്ച്വറിയാണ് ഇന്ന് രോഹിത് ശർമ നേടിയത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728