Header Ads

ad728
  • Breaking News

    ഇരിട്ടിയിലെ വിവിധ കേന്ദ്രങ്ങളിലും ബോംബ് സ്ക്വാഡ്, കേന്ദ്രസേന പോലീസ് എന്നിവർ പരിശോധന നടത്തി



    ഇരിട്ടി: പാനൂരിൽ നടന്ന ബോംബ് സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ ഇരിട്ടിയിലെ വിവിധ കേന്ദ്രങ്ങളിലും ബോംബ് സ്ക്വാഡ്, കേന്ദ്രസേന പോലീസ് എന്നിവർ പരിശോധന നടത്തി.

    മുൻകാലങ്ങളിൽ ബോംബുകൾ കണ്ടെത്തിയ സ്ഥലത്തും സംഘർഷങ്ങൾ നടന്ന സ്ഥലത്തുമാണ് പരിശോധന നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സഹചര്യത്തിൽ സംഘർഷ സാധ്യതയും സുരക്ഷാ മുൻകരുതലിന്റേയും ഭാഗമായി ആണ് പരിശോധന. എസ്‌ഐമാരായ സുനിൽകുമാർ, രാജീവൻ, എഎസ്ഐ ബിജു വാകേരി എന്നിവർ നേതൃത്വം നല്കി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728