Header Ads

ad728
  • Breaking News

    കണ്ണൂരിൽ ഉഗ്രസ്ഫോടന ശേഷിയുള്ള 9 സ്റ്റീൽ ബോംബുകൾ പിടികൂടി


    കണ്ണൂർ മട്ടന്നൂർ കൊളാരിയിൽ ഉഗ്രസ്ഫോടന ശേഷിയുള്ള 9 സ്റ്റീൽ ബോംബുകൾ പിടികൂടി. പാടത്ത് ബക്കറ്റിൽ സൂക്ഷിച്ച നിലയിലാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡെത്തി ബോംബുകൾ നിർവീര്യമാക്കി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728