Header Ads

ad728
  • Breaking News

    വാൽപ്പാറയിൽ 17കാരൻ മുതലയുടെ കടിയേറ്റു; ഇരുകാലുകൾക്കും സാരമായ പരുക്ക്

    വാൽപ്പാറയിൽ 17കാരൻ മുതലയുടെ കടിയേറ്റു. വാൽപ്പാറ മാനമ്പിള്ളിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ അജയെ ആണ് മുതല കടിച്ചത്. അജയുടെ ഇരുകാലുകൾക്കും സാരമായി പരിക്കേറ്റു..ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. അജയെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. പരുക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ അജയ് വാൽപ്പാറ വേവർലി എസ്റ്റേറ്റിലാണ് താമസം

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728