കോട്ടയം: കൂട്ടിക്കലിൽ നാലാം ക്ലാസ് വിദ്യാർത്ഥി കളെ കാണാതായി. കോട്ടയം ഏന്തയാർ സ്വദേശികളായസാൻജോ,അമൃത്എന്നിവരെയാണ് കാണാതായത്.ഇരുവരുംരാവിലെസ്കൂളിലേക്ക് പോയതാണ്. സ്കൂള്‍ വിട്ട ശേഷം ഇവിടെ നിന്നും ഇറങ്ങിയ ഇവര്‍ വീട്ടിലെത്തിയില്ല. നാട്ടുകാരും പൊലീസും തെരച്ചിൽ നടത്തുന്നു.
No comments