Header Ads

ad728
  • Breaking News

    ഹോട്ടൽ കുത്തിതുറന്ന് പണം കവർന്നു


    കണ്ണപുരം: ഹോട്ടൽ കുത്തിതുറന്ന് പണം കവർന്നു. ദേശീയപാതക്കരികിൽമാങ്ങാട് പ്രവർത്തിക്കുന്ന അമ്പാടി ഹോട്ടലിലാണ് മോഷണം നടന്നത്.ഇന്നലെ രാത്രിയിലാണ് സംഭവം.അകത്ത് കയറിയ മോഷ്ടാവ് ഹോട്ടലിൽ സൂക്ഷിച്ച 15,000 രൂപ കവർന്നു. ഇന്ന് രാവിലെ ഹോട്ടൽ തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം നടന്നത് കണ്ടത്.തുടർന്ന് ഉടമ കെ.ദീപേഷ് കണ്ണപുരം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728