Header Ads

ad728
  • Breaking News

    സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്


    സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ പത്തുജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജാഗ്രതയുടെ ഭാഗമായി പത്തുജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

    കോട്ടയം, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും പത്തനംതിട്ട ജില്ലയിൽ 38°C വരെയും ആലപ്പുഴ, എറണാകുളം കേന്ദ്ര മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728