Header Ads

ad728
  • Breaking News

    രാജ്യത്ത്‌ ഏറ്റവും കൂടുതൽ പാസ്‌പോർട്ട് ഉടമകൾ കേരളത്തിൽ; 24 കോടി ജനസംഖ്യയുള്ള യുപി മൂന്നാമത്




    രാജ്യത്ത്‌ ഏറ്റവും കൂടുതൽ പാസ്‌പോർട്ട് ഉടമകളുള്ള സംസ്ഥാനമായി കേരളം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണിത്. 4 കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് 1 കോടി (99 ലക്ഷം) പാസ്‌പോർട്ട് ഉടമകളാണുള്ളത്. എന്നാൽ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ(24 കോടി)യുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ 88 ലക്ഷം പാസ്‌പോർട്ട് ഉടമകളാണുള്ളത്. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്. 13 കോടി ജനസംഖ്യയിൽ 98 ലക്ഷം പേർക്കാണ് പാസ്‌പോർട്ട് ഉള്ളത്

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728