Header Ads

ad728
  • Breaking News

    SSLC +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു



    ശ്രീകണ്ഠപുരം
    2022 - 2003 വർഷത്തിൽ നടന്ന SSLC പരീക്ഷയിൽ ഫുൾ A+ നേടിയ നന്ദന.CC, SSLC +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളേയും അനുമോദിച്ചു,

    കൂടെ മലയാള കാവ്യ സാഹിതി സംസ്ഥാന തല ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് സിനാജിനേയും അനുമോദിച്ചു, 
    ശ്രീകണ്ഠപുരം ഹയർ സെക്കൻ്ററി സ്ക്കൂൾ പൂർവ്വ വിദ്ധ്യാർത്ഥികളായ 97_98 SSLC 10 E, ഡിവിഷൻ കൂട്ടായ്മയാണ് ശ്രീകണ്ഠപുരം റോയൽ മിനി ഹാളിൽ പരിപാടി സംഘടിപ്പിച്ചത്,
    ചിത്രകാരൻ സമദ് ചെങ്ങളായിയുടെ അധ്യക്ഷയിൽ നടന്ന പരിപാടിയിൽ
    എഴുത്തുകാരൻ ഹാഷിം സീരകത്ത് ഉത്ഘാടനം ചെയ്തു, സുനിൽ മാത്യു സ്വാഗതവും മുഹമ്മദ് റാഫി വി.പി ആശംസയും ബിന്ദു.ടി നന്ദിയും പറഞ്ഞു, മുപ്പതോളം സഹപാടികളും പത്തോളം അനുമോദാർത്ഥികളും പങ്കെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728