Header Ads

ad728
  • Breaking News

    വളപട്ടണം പാലത്തിന് സമീപം ബസ്സിന് പിറകിൽ നാഷണൽ പെർമിറ്റ് ലോറി ഇടിച്ച് അപകടം



    വളപട്ടണം പാലത്തിന് സമീപം വാഹന അപകടം. കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോവുക ആയിരുന്ന വൈഡൂര്യ ബസ്സിന് പിന്നിൽ നാഷണൽ പെർമിറ്റ് ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728