Header Ads

ad728
  • Breaking News

    അംഗീകാരമുള്ള സ്കൂളിലേക്ക് മാറ്റം: ടിസി വേണ്ട



    സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അംഗീകാരമുളള സ്കൂളുകളിലേക്കു മാറാൻ ടിസി നിർബന്ധമില്ലെന്ന് ഉത്തരവ്. 1 മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് 2 മുതൽ 8 വരെ ക്ലാസുകളിൽ വയസ്സ് അടിസ്ഥാനത്തിലും 9,10 ക്ലാസുകളിൽ വയസ്സിനൊപ്പം പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലും പ്രവേശനം നൽകും. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി വി.ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിച്ചു..

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728