കണ്ണൂര്‍ ദേശീയ പാതയിലെ താഴെചൊവ്വ റെയില്‍വേ ഗേറ്റിനു സമീപം അഞ്ജാതനെ ട്രെയിന്‍തട്ടിമരിച്ച നിലയില്‍ കണ്ടെത്തി.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അന്പതിനും അറുപതിനുമിടെയില് പ്രായമുളളയാളാണ് മരിച്ചതെന്ന് പൊലിസ് പറഞ്ഞു.
No comments